നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ..............................
സുഹൃത്തെ ,
നാം ജീവിതം പുഷ്ടിപ്പെടുത്താൻ
നെട്ടോട്ടമോടുന്നതിനടിയിൽ നമ്മുടെ
ആരോഗ്യം അനുദിനം കുറഞ്ഞു വരുന്നത് നമുക്ക് കണ്ടില്ലെന്നു നടിക്കാൻ
പറ്റുമോ ? .....ടെന്‍ഷൻ , ഭക്ഷണത്തിലെ ക്രമക്കേട് ,പോഷകക്കുറവ്, തുടങ്ങി
ഒട്ടേറെ കാര്യങ്ങൾ ഇതിനു കാരണമകുന്നു ...
ഈ അവസരത്തിൽ വളരെ
പ്രസക്തമായ ഒന്നാണ് ആരോഗ്യ
സമ്പാദനതിലൂടെ സമ്പാദ്യം മെച്ചപെടുത്തുന്ന, ലോകത്തിലെ ഏറ്റവും നല്ല
ഭക്ഷണമായി WHO അംഗീകരിച്ച സ്പൈരുലിന എന്ന പായലിന്റെയും കൂടെ
ഔഷധങ്ങളുടെ രാജാവ് എന്നറിപ്പെടുന്ന ഗനോടെര്മ എന്ന ഔഷധ
കൂണിന്റെയും അമൂല്യമായ മറ്റു ചില വസ്തുക്കളുടെയും വിപണനം.
താരതമ്യേന വിലകൂടിയ ഇവ ഗുണം കുറയാതെ
ഉല്പാദിപ്പിച്ച് മിതമായ വിലയില്‍ വിപണനം ചെയ്യുന്നു DXN എന്ന
മലേഷ്യൻ മള്‍ട്ടി നാഷണൽ കമ്പനി .
നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത്പേസ്റ്റ് . ചായ , ബിസ്ക്കറ്റ്
തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ DXN ഉല്പാദിപ്പിക്കുന്നു .ഇതിലൂടെ മികച്ച
വരുമാനം ലഭിക്കുന്നലുപരി നമ്മുടെ ആരോഗ്യ ദായകത്തിനു ഇവ
സൗജന്യമായി ലഭിക്കാനും അവസരമുണ്ട്.
ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന വിശ്വാസത്തോടെ..
താഴെ ചുരുങ്ങിയ വാക്കുകളില്‍ ഉത്പന്നങ്ങളെ കുറിച്ച് അറിയാം
Spirulina ( സ്പൈറുലിന )
·
ലോകാരോഗ്യ സംഘടന (WHO) സൂപ്പർ ഫുഡ് ആയി അംഗീകരിച്ചത്
·
ഭൂമിയിലെ ഏറ്റവും കൂടുതല്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണo.
·
ശരീരത്തില്‍ പുതു രക്തം ഉണ്ടാവാൻ സഹായിക്കുന്നു .
·
ഗര്‍ഭിണികള്‍ക്ക് സിസേറിയൻ ഒഴിവാക്കാൻ ഏറ്റവും ഉത്തമം .
·
രക്തത്തിലെ HB യുടെ കുറവ് പരിഹരിക്കുന്നു .
·
ശരീരത്തിലെ പോഷക കുറവ് നികത്തുന്നു.
·
രക്തത്തിലെയും മറ്റും മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നു
·
ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നു .
·
പോഷകക്കുറവു
മൂലമുള്ള മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നു.
·
ഏതു പ്രായക്കാര്‍ക്കും ഉപയുക്തമായത് .
·
adaptogen ആയതിനാല്‍ side effect ഒന്നും ഇല്ല.
നല്ലൊരു Anti Oxident.
to know more just click here
Different Pictures of Spirulina
o
പ്രധാന
ചേരുവയായ ഗനോഡര്മയുടെ ICP
മൂലം ചര്മസുഷിരത്തിലേക്കിറങ്ങി ചര്‍മത്തിനു സ്നിഗ്തതയും
തിളക്കവും നല്കുന്നു
o
ചര്‍മത്തിന്
ഹാനികരമായ രാസവസ്തുക്കളൊന്നും ചെര്ക്കതതിനാല് കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാം
o
ചര്മരോഗങ്ങള്ക്കളായ
ചുണങ്ങ് , പാടുകള്‍ ,ചുളിവുകള്‍, ചൊറി എന്നിവക്കെതിരെ പ്രവര്‍ത്തിക്കുന്നു
o
പെട്ടെന്ന്
അലിയാന്‍ വേണ്ടിയുള്ള രാസവസ്തുക്കള്‍ ചെര്ക്കതതിനാൽ ദീര്‍ഘ കാലം നിലനില്ക്കുന്നു
o
ഏതു
തരം ചര്‍മത്തിനും സുരക്ഷിതമായ
സോപ്പ്.
o
സാധാരണ
സോപ്പുകളിൽ ചേർക്കുന്ന കാസ്ടിക് സോഡ
ചെര്ക്കാത്തതിനാൽ ചര്‍മത്തിന്റെ
സ്വാഭാവികത നഷ്ടപെടുന്നില്ല.






